ആദിനാട് വടക്ക്.വെള്ളങ്ങാട്ട് സൗഭാഗ്യയില്‍ കെഎസ്ഇബി റിട്ട അസി.എന്‍ജിനീയര്‍ വി കെ ഗോപാലകൃഷ്ണപിള്ള (86)നിര്യാതനായി. .ഭാര്യ. തുളസി ജി പിള്ള. മക്കള്‍. ജി.വേണു,എ ബി വിപി മുൻ സംസ്ഥാന സെക്രട്ടറി ഡോ.ജി മധു, പരേതനായ ജി ബാബു. മരുമക്കള്‍. ആത്മ മധു, പരേതയായ ആര്‍ ജയശ്രീ. സഞ്ചയനം 12ന് രാവിലെ എട്ടിന്