കോവൂർ വടക്കേടത്ത്  പാർവതിയമ്മ  നിര്യാതയായി

Advertisement

തേവലക്കര . കോവൂർ വടക്കേടത്ത് ബാലകൃഷ്ണപിളളയുടെ ഭാര്യ  പാർവതിയമ്മ (88) നിര്യാതയായി  . മരണാനന്തര കർമ്മങ്ങൾ ഇന്ന് വൈകിട്ട് 05.30 മണിക്ക്  കോവൂർ കേരളാ ലൈബ്രറിക്ക് സമീപമുള്ള വസതിയിൽ.
മക്കൾ.
വിജയലക്ഷ്മി  പി,സദാശിവൻ പിള്ള ബി
രാധാകൃഷ്ണപിളള ബി
മരുമക്കൾ. രാജശേഖരൻ പിളള,ജയലക്ഷ്മി
രാജലക്ഷ്മി