ഓച്ചിറ.വലിയകുളങ്ങര ഇടയത്തുവടക്കതില്‍ (കളഭം)പരേതനായ ഗോപിനാഥന്‍പിള്ളയുടെ ഭാര്യ സി മീനാക്ഷിയമ്മ(88)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്. മക്കള്‍. തങ്കമണിയമ്മ,രാധാകൃഷ്ണപിള്ള(യുഎസ്),സുധ,പത്മകുമാരി,വിനോദ്കുമാര്‍(ഹോം ഗാര്‍ഡ്, ചവറ പൊലീസ്)
മരുമക്കള്‍. ശങ്കരപ്പിള്ള,അജിത,വിജയകുമാര്‍,പരേതനായ ശിവരാമകൃഷ്ണപിള്ള, ചിത്ര വിനോദ്. സഞ്ചയനം22ന്