അമ്പലത്തുംഭാഗം കുരുമ്പേലിൽ വീട്ടിൽപത്മാവതിയമ്മ നിര്യാതയായി

Advertisement

പോരുവഴി:അമ്പലത്തുംഭാഗം കുരുമ്പേലിൽ വീട്ടിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ
പത്മാവതിയമ്മ (71) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.മകൻ:പ്രസന്നൻ കുരുമ്പേലിൽ (താലൂക്ക് ഓഫീസ് കുന്നത്തൂർ).മരുമകൾ:പ്രീജ(ജിഎസ്ടി ഓഫീസ്,പത്തനംതിട്ട).

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here