NewsObituary വലിയപാടം കടപ്പാക്കുഴി അജികുമാർ സദനത്തിൽ പുഷ്‌ക്കരൻ നിര്യാതനായി December 22, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പടിഞ്ഞാറേ കല്ലട:വലിയപാടം കടപ്പാക്കുഴി അജികുമാർ സദനത്തിൽ പുഷ്‌ക്കരൻ (66,അജി ഹോട്ടൽ) നിര്യാതനായി.സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.ഭാര്യ:രമണി.മക്കൾ :അജികുമാർ,അനിൽകുമാർ.മരുമക്കൾ:വിനിത,അഞ്ചു. Advertisement