ഭരണിക്കാവ് സിയാദ് മൻസിലിൽ റഹുമത്ത് ബീവി നിര്യാതയായി

Advertisement

ശാസ്താംകോട്ട ഭരണിക്കാവ് സിയാദ് മൻസിലിൽ അബ്ദുൽ അസീസി (ഭരണിക്കാവ് സഫാ ഹോട്ടൽ ) ൻ്റെ ഭാര്യ റഹുമത്ത് ബീവി (61) മരണപ്പെട്ടു.
ഖബറടക്കം ശനിയാഴ്ച (28/12/ 2024) രാവിലെ 10 മണിക്ക് ഭരണിക്കാവ് ഠൗൺ ജുമാ മസ്ജിദ് ബബർസ്ഥാനിൽ നടത്തപ്പെടും.
മക്കൾ – സനൂജ സുക്കൂർ, സിയാദ് എ അസീസ്
മരുമക്കൾ – സൂക്കൂർ മുഹമ്മദ്, റജീനാ ബീഗം.