പനപ്പെട്ടി തെക്കേവിള വടക്കതിൽ മൈതീൻകുട്ടിയുടെ ഭാര്യജമീല ബീബി നിര്യാതയായി

Advertisement

ശാസ്താംകോട്ട :പനപ്പെട്ടി തെക്കേവിള വടക്കതിൽ മൈതീൻകുട്ടിയുടെ ഭാര്യ ജമീല ബീബി (80) നിര്യാതയായി.
മക്കൾ : സുബേർകുട്ടി, ലൈലാ ബീവി,റംല്ലാ ബീവി, കബീർ, നസീർ, അഷറഫ്‌(സിപിഐ എം പനപെട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം ),ഷാജി, ഷൈലജ,നൗഷാദ്
മരുമക്കൾ : ഷഹിത,യൂനസ്കുട്ടി,റഹിം,ലൈല ബീവി,ലൈല ബീവി,നിസ,സുബില്ല,ജലീൽ,ബൈന