ശാസ്താംകോട്ട. മനക്കര കിഴക്ക് ആലപ്പുറത്ത് കിഴക്കതിൽ വീട്ടിൽ രത് നമ്മയമ്മ( 82 ) നിര്യാതയായി.
സംസ്കാരം അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക്
മക്കൾ സുജിത്ത് എസ്, സുനിൽകുമാർ എസ്, സുദേശ് എസ്, സുമ എസ് നായർ, സുജ എസ് നായർ മരുമക്കൾ അമ്പിളി എ,ലക്ഷ്മി, ഉഷാകുമാരി, വിജയകുമാർ, ബാഹുലേയൻ.
സഞ്ചയനം പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8:00 മണിക്ക്