അടൂർ: ഹൈദ്രാബാദിൽ നടക്കുന്ന എ ഐ ഡി ആർ എം ദേശീയ സമ്മേളനത്തിനിടെ കടമ്പനാട് സ്വദേശിയും സി പി ഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗവുമായ റ്റി.ആർ ബിജു കുഴഞ്ഞ് വീണ് മരിച്ചു.കെ എസ് ആർറ്റിസി എംപ്ലോയിസ് യൂണിയൻ എഐറ്റിയു സി സംസ്ഥാന സെക്രട്ടറി ആയിരുന്നു.
ഭാര്യ പടിഞ്ഞാറെക്കല്ലട വിളന്തറ സ്വദേശി അജിത പത്തനംതിട്ട പിഡബ്ലിയു ഡി ഓഫീസ് ജീവനക്കാരിയാണ്.