ശാസ്താംകോട്ട.ഐഎന്‍ടിയുസി മുൻ മണ്ഡലം പ്രസിഡൻ്റും മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് കൊല്ലം ജില്ലാ സമിതി നേതാവുമായിരുന്ന ശാസ്താംകോട്ട തട്ടു വിളയിൽ എഡ്വേർഡ് ജെ (68) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് ആഞ്ഞിലിമൂട് സെൻ്റ് തോമസ് ദേവാലയത്തിൽ. ഭാര്യ പരേതയായ മേഴ്സി, മക്കൾ: രമ്യമേരി, ആൻഡേഴ്സൺ എഡ്വേർഡ് (ചീഫ് റിപ്പോർട്ടർ എ ബി സി മലയാളം ന്യൂസ് കൊച്ചി), മരുമക്കൾ: ജിജിമോൻ