പ്രഫ. പി.എൻ സരസ്വതീഭായി  നിര്യാതയായി

Advertisement

ശൂരനാട് തെക്ക് ഇഞ്ചക്കാട് ചേരിയിൽ പരേതനായ റിട്ട ഹെഡ് മാസ്റ്റർ  ആർ ഗോപിനാഥൻ പിള്ളയുടെ ഭാര്യ പ്രഫ. പി.എൻ സരസ്വതീഭായി (79) നിര്യാതയായി. ( കെ എസ് എം ഡി ബി കൊളജ് മലയാള വിഭാഗം റിട്ട. അധ്യാപികയായിരുന്നു.

സംസ്കാരം വൈകിട്ട് നാലിന് ഇഞ്ചക്കാട്ട് വസതിയിൽ

മക്കൾ’ ജി.എസ് അർച്ചന (അധ്യാപിക ജെ എം എച്ച് എസ് ഭരണിക്കാവ്) , ജി എസ് അനിത ( അധ്യാപിക,എസ് എം എച്ച് എസ് പതാരം)

മരുമക്കൾ’ പരേതനായ അഡ്വ. മനോജ്, ആർ. രാജേഷ് (ജില്ലാ മലേറിയ ഓഫീസർ ഇടുക്കി)

സഞ്ചയനം ഞായറാഴ്ച

LEAVE A REPLY

Please enter your comment!
Please enter your name here