മൈനാഗപ്പള്ളി:മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതീക്ഷേത്രം ജീവനക്കാരൻ തെക്കൻ മൈനാഗപ്പള്ളി വെളൂർ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ മകൻ ഗോപകുമാർ (സുനി-46 )നിര്യാതനായി.സംസ്കാരം:നാളെ (ചൊവ്വ) രാവിലെ11ന് വീട്ടുവളപ്പിൽ.മാതാവ്:സുമംഗലയമ്മ,
ഭാര്യ:അജിതകുമാരി.മക്കൾ :ഗോവിന്ദ്, ആനന്ദ്.സഞ്ചയനം:21ചൊവ്വാഴ്ച രാവിലെ 7ന്.