പോരുവഴി. കമ്പലടി തോപ്പിൽ പരേതനായ ഹൈദ്രോസ് കുഞ്ഞിന്‍റെ ഭാര്യ ആരിഫ ബീവി( 85) നിര്യാതയായി. ഖബറടക്കം
വ്യാഴാഴ്ച രാവിലെ 10 മണിക്ക് പോരുവഴി ഷാഫി മഹൽ കബർ സ്ഥാനിൽ.
മക്കൾ. കബീർ ദുബായ്, പരേതനായ നസീർ, സജീദ് റിട്ട ഡി വൈ എസ് പി ടെലികമ്മ്യൂണിക്കേഷൻ,
ഐ സൈഫ് (യൂണിറ്റ് മാനേജർ ദേശാഭിമാനി), പരേതയായ ജീന മരുമക്കൾ ഡോ താഹിറാബീഗം (ദുബായ് ),
ഷീജ, മെഹരുന്നിസ( സംരംഭക അക്ഷയ കേന്ദ്രം വെളുത്ത മണൽ )
ആനിസ് (പ്രിന്‍സിപ്പല്‍, മിലാദേ ശെരിഫ് എച്ച് എസ് എസ് മൈനാഗപ്പള്ളി)