അഡ്വ അൻസർ ഷാഫിയുടെ പിതാവ് വേങ്ങ കുറ്റിയിൽ പടിഞ്ഞാറ്റതിൽ അബ്ദുൽ മജീദ് നിര്യാതനായി

Advertisement

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗവുമായ സ.അഡ്വ അൻസാർ ഷാഫിയുടെ പിതാവ് വേങ്ങ കുറ്റിയിൽ പടിഞ്ഞാറ്റതിൽ അബ്ദുൽ മജീദ്(എക്സ് സർവീസ് 79) നിര്യാതനായി .സംസ്കാരം വ്യാഴം വൈകിട്ട് 3 മണിക്ക്
ഭാര്യ പരേതയായ ഹലീമ
മക്കൾ: അഡ്വ അൻസാർ ഷാഫി , ഷഫീന  , ഷംല (ദുബായ്)

മരുമക്കൾ: ഷഹീന (ഡെപ്യൂട്ടി തഹസീൽദാർ കരുനാഗപ്പള്ളി ) ,  നിസാം (സൗദി അറേബ്യ)  , സയാനിൻ(ദുബായ് )