കുന്നത്തൂർ കിഴക്ക്
കൊന്നക്കോട്ടുവിള പുത്തൻവീട്ടിൽ ഗീതാകുമാരി നിര്യാതയായി

Advertisement


കുന്നത്തൂർ:കുന്നത്തൂർ കിഴക്ക്
കൊന്നക്കോട്ടുവിള പുത്തൻവീട്ടിൽ മോഹനൻ പിള്ളയുടെ ഭാര്യ ഗീതാകുമാരി (51) നിര്യാതയായി.സംസ്ക്കാക്കാരം നടത്തി.മകൻ:വിപിൻ മോഹൻ.മരുമകൾ:ശ്രീവിദ്യ.എസ്.
സഞ്ചയനം 27ന് രാവിലെ 7ന്.