ശാസ്താംകോട്ട. വേങ്ങ വരിക്കമാംവിളയിൽ മധുസുദനൻ പിള്ള (കുട്ടൻ പിള്ള) യുടെ മാതാവ് തങ്കമ്മയമ്മ (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കുട്ടൻ പിള്ളയുടെ വസതിയിൽ
മക്കൾ: പത്മനാഭപിള്ള
മധുസൂദനൻ പിള്ള
വിജയൻ പിള്ള
പൊൻതാമരയമ്മ
ലതകുമാരി
മരുമക്കൾ.
ശ്രീദേവിയമ്മ
ലളിതമ്മയമ്മ
പ്രസന്ന
കുഞ്ഞികൃഷ്ണപിള്ള
നന്ദകുമാർ (Late)
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 7 മണിക്ക്