വേങ്ങ കിഴക്ക് ഗോപാലയത്തിൽ രവീന്ദ്രൻ പിള്ള  നിര്യാതനായി

Advertisement

ശാസ്താംകോട്ട. വേങ്ങ കിഴക്ക് ഗോപാലയത്തിൽ രവീന്ദ്രൻ പിള്ള (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ പരേതയായ ജഗദമ്മയമ്മ
മകൻ- ഗോപകുമാർ
മരുമകൾ – അനിത
സഞ്ചയനം : ഞായർ രാവിലെ 7 മണിക്ക്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here