പനപ്പെട്ടി ചന്ദ്രവിലാസത്ത് കെ സീത നിര്യാതയായി

Advertisement

പോരുവഴി. പനപ്പെട്ടി ചന്ദ്രവിലാസത്ത് ദളിത് കോണ്‍ഗ്രസ്സ് നേതാവ് പരേതനായ പരമുവിന്റെ ഭാര്യ കെ. സീത (80)നിര്യാതയായി.
സംസ്‌കാരം ചൊവ്വ ഉച്ചക്ക് ശേഷം ഭരണിക്കാവ് തെറ്റിക്കുഴിക്ക് സമീപം സ്വവസതിയില്‍. മക്കള്‍. ദുലാരിലാല്‍(മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി), പി ചന്ദ്ര ഹാസന്‍(അധ്യാപകന്‍
ഇടിഞ്ഞകുഴി ഗവ. LP സ്‌കൂള്‍)

Advertisement