തിരുവനന്തപുരം: പരേതനായ പ്രശസ്ത പിന്നണി ഗായകന് കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമന് അന്തരിച്ചു. 88 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തിരുവട്ടാര്‍ കുടുംബ വീട്ടില്‍ നടക്കും.
മുഞ്ചിറ പള്ളിവിളാകം കുടുംബാംഗമാണ്. ശ്രീകല, ശ്രീകുമാര്‍ (റിട്ട . മാനേജര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്), ഡോ. ശ്രീലേഖ (റിട്ട. പ്രൊഫസര്‍,കരമന എന്‍എസ്എസ് കോളേജ്) ശ്രീഹരി (എഞ്ചിനീയര്‍) എന്നിവര്‍ മക്കളാണ്