മൈനാഗപ്പള്ളി മുൻ ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാലപിളള നിര്യാതനായി

Advertisement


മൈനാഗപ്പള്ളി. മുതിർന്നകോൺഗ്രസ്സ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് അംഗ മായ വേണുഗോപാലപിള്ള (68) നിര്യാതനായി. മുൻ സി.ഡി.എസ് ചെയർപേഴ്സൺ ജയലക്ഷ്മിയാണ് ഭാര്യ.01-02-2025 (ശനിയാഴ്ച ) ഉച്ചക്ക് 12 മണി വരെ മൈനാഗപ്പള്ളിയിലെ താമസ വീട്ടിൽ പൊതുദർശനം.സംസ്കാരം ഉച്ചക്ക് 2.30 ന് കിഴക്കേകര കുടുംബ വീട്ടിൽ.

LEAVE A REPLY

Please enter your comment!
Please enter your name here