ശാസ്താം കോട്ട. മുൻ കെ. എസ്. എം. ഡി. ബി. കോളജ് ബോട്ടണി ഡിപ്പാർട്ട്മെൻ്റ് മേധാവിയും, ശാസ്താംകോട്ട ‘ആർട്ട് ഓഫ് ലിവിങ്’ സ്ഥാപക ഓർഗനൈസറും ആയിരുന്ന, ശാസ്താംകോട്ട ലേക്ക് വ്യൂവിൽ റിട്ട്. പ്രൊഫ. എസ്. കേ. എൻ. ഉണ്ണിത്താൻ (87) നിര്യാതനായി. സംസ്കാരം 05/02/2025 ഉച്ചക്ക് 02:00 ന്
ഭാര്യ: റിട്ട്. പ്രൊഫ. എസ്. ഗിരിജ കുമാരി (കെ. എസ്. എം. ഡി. ബി. കോളജ്).
മക്കൾ: സന്തോഷ് കുമാർ ടി. എൻ. (late), സന്ധ്യ റാണി ടി. എൻ. (UK).
മരുമക്കൾ: അനിത (ബംഗളൂരു), സേതുനാഥ് (UK).