ശൂരനാട് തെക്ക് മുൻ ഗ്രാമ പഞ്ചായത്ത് അംഗം സലീന നിര്യാതയായി

Advertisement

ശൂരനാട് തെക്ക്. മുൻ ഗ്രാമ പഞ്ചായത്ത് അംഗം സലീന (61) നിര്യാതയായി. ഭർത്താവ് ഇസ്മയിൽ കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന്. മക്കൾ ഷജീർ , ഷൈജ . മരുമക്കൾ അൽഫ, നിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here