മൈനാഗപ്പള്ളി. ആറ്റുപുറം ഷൈജു ഭവനിൽ (ചരുവിള )പരേതനായ രാജൻ്റ ഭാര്യ മേരി രാജൻ (86) നിര്യതയായി ശവസംസ്കാര ശുശ്രൂഷ 05-02-2025 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് മൈനാഗപ്പള്ളി ചാമവിള C S I ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നു
മക്കൾ. സാറാമ്മ മാത്യു, സെബാസ്റ്റ്യൻ, ആൻ്റണി, ജോയി
മരുമക്കൾ. പരേതനായ മാത്യൂ, കുഞ്ഞുമോൾ, ജെസ്സി, സിനി