കേരളപുരം ബർക്കത്ത് വീ ട്ടിൽ  ഇറിഗേഷൻ ഡിപ്പാർട്മെന്റ് സീനിയർ സൂപ്രണ്ട് റസിയാ ബീഗം നിര്യാതയായി

Advertisement

കേരളപുരം :കേരളപുരം ബർക്കത്ത് വീട്ടിൽ സലീം  (റിട്ടയേർഡ് വർക്സ് മാനേജർ കേരള ഇലക്ട്രിക് ലിമിറ്റഡ്)ന്റെ ഭാര്യ  ഇറിഗേഷൻ ഡിപ്പാർട്മെന്റ് സീനിയർ സൂപ്രണ്ട് റസിയാ ബീഗം (66)നിര്യാതയായി. ഖബറടക്കം ഇളമ്പള്ളൂർ ജമാഅത് പള്ളി കബർസ്ഥാനിൽ 9/2/25ൽ രാവിലെ 7മണിക്ക്. മക്കൾ. സനൂജ (CARD Apex ബാങ്ക് ),സനൂബ് (ദുബായ് )മരുമക്കൾ തുണ്ടിൽ നൗഷാദ് (ബ്ലോക്ക്‌ മെമ്പർ &DCC എക്സിക്യൂട്ടീവ് മെമ്പർ )സുമിന.

LEAVE A REPLY

Please enter your comment!
Please enter your name here