തേവലക്കര കിഴക്കേക്കര പുതുപ്പുരയ്ക്കൽ സജി ഭവനിൽ (പീടികയിൽ അയ്യത്ത്) പൊടിയമ്മ ജോൺ നിര്യാതയായി

Advertisement

തേവലക്കര: കിഴക്കേക്കര പുതുപ്പുരയ്ക്കൽ സജി ഭവനിൽ (പീടികയിൽ അയ്യത്ത്) പൊടിയമ്മ ജോൺ (ഏലിയാമ്മ-74) അന്തരിച്ചു. സംസ്കാ രം ഇന്ന് 2.30ന് വസതി ‘യിലെ ശുശ്രൂഷയ്ക്ക് ശേഷം പടിഞ്ഞാറ്റക്കര ഹെബ്രോൺ മാർത്തോ മ്മാ പള്ളിയിൽ. ചക്കുവള്ളി ആലുവിള വടക്ക തിൽ കൊടുവിള കുടും ബാംഗമാണ്. ഭർത്താ വ്: പരേതനായ ജോൺ കുര്യൻ. മക്കൾ: സാം ജോൺ (യുഎസ്), സജു ജോൺ (കേന്ദ്ര ഗവൺ മെന്റ് അക്ഷയ ആൻഡ് ട്രാവൽസ്), സജിനി ജോൺ (മുൻ കൗൺസി ലർ, മാവേലിക്കര നഗര സഭ). മരുമക്കൾ: ശോഭസാം ജോൺ (യുഎസ്), ബീന വർക്കി (നഴ്സി 5 ങ് ഓഫിസർ, തൊടിയൂർ പിഎച്ച്‌സി), ബിനു വർഗീസ് ചിറപ്പറമ്പിൽ (സ്‌ഥിരസമിതി അധ്യ ക്ഷൻ, മാവേലിക്കര നഗ രസഭ).

LEAVE A REPLY

Please enter your comment!
Please enter your name here