ശാസ്താംകോട്ട. സി പി എം നേതാവ് അയിത്തോട്ടുവ നന്നുംപുറത്ത് പടിഞ്ഞാറ്റതിൽ സി. ലക്ഷ്മിക്കുട്ടി നിര്യാതയായി.
സംസ്കാര ചടങ്ങുകൾ ഇന്ന് (10.02.25) വൈകിട്ട് 05:00 മണിക്ക് ഭരണിക്കാവ് മനക്കരയിലുള്ള കവിതാസ് വീട്ടുവളപ്പിൽ ‘
സിപിഐ (എം )മുൻ താലൂക്ക് കമ്മിറ്റിയംഗം, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, P.K.S ജില്ലാ എക്സിക്യൂട്ടിവ് അംഗം.. കശുവണ്ടി തൊഴിലാളി.. കയർ തൊഴിലാളി..മഹിളാ.. കർഷകത്തൊഴിലാളി സംഘടന കളിൽ പ്രവർത്തിച്ചു
ഭർത്താവ്’ പടിഞ്ഞാറെ കല്ലട ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപകൻ പരേതനായ ഷൺമുഖൻ
മക്കൾ
ഷാജിഷൺമുഖൻ
ലാൽ കെ.എസ്
സലിം കെ.എസ്
മരുമക്കൾ
ഷീജമോൾ
ദുലാരി
പ്രജാകുമാരി