വേങ്ങ പുലിത്തിട്ട വടക്കതിൽ ഭവാനിയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട. വേങ്ങ പുലിത്തിട്ട വടക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ  ഭവാനിയമ്മ (93)നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ നാളെ (11.02.2025) രാവിലെ 10.30 മണിക്ക്

മക്കൾ .സരസ്വതി അമ്മ,.ഓമനയമ്മ,    
.മണിയമ്മ ,
പൊന്നമ്മ
രാധമ്മ
രാധാകൃഷ്ണ പിള്ള
മരുമക്കൾ
രാജൻ പിള്ള (Late)
തുളസീധരൻ പിള്ള
ശിവശങ്കരപ്പിള്ള
സതി.സഞ്ചയനം ഞായറാഴ്ച രാവിലെ 7 മണിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here