ഏഴാംമൈൽ ശിവഗിരിയിൽ അനിജാലയത്തിൽ ബാബു നിര്യാതനായി

Advertisement

കുന്നത്തൂര്‍.ഏഴാം മൈൽ ശിവഗിരിയിൽ അനിജാലയത്തിൽ ബാബു (68) നിര്യാതനായി സംസ്ക്കാരം നാളെ 11.30 ന്. CPI (M) ഏഴാംമൈൽ ശിവഗിരി ബ്രാഞ്ച് അംഗം ആണ്. ഭാര്യ മാലതി
മക്കൾ. അനിജ, ബിനിജ,മരുമക്കൾ.പ്രിൻസ്,മഹേഷ്

LEAVE A REPLY

Please enter your comment!
Please enter your name here