ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് മണക്കാട്ട് തറയിൽ ഭാസ്കരൻ നിര്യാതനായി

Advertisement

ശൂരനാട് തെക്ക്. തൃക്കുന്നപ്പുഴ തെക്ക് മണക്കാട്ട് തറയിൽ ഭാസ്കരൻ (75) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ പരേതയായ വിജയമ്മ. മക്കൾ രഞ്ജിത്ത്(കെ എസ് ആർ ടി സി )രജിത(റവന്യു വകുപ്പ് )രജനി. മരുമക്കൾ രാജേഷ്,രഞ്ജിത്ത്.

Advertisement