ശൂരനാട് സൗത്ത് പതാരം ഇരവിച്ചിറ നടുവിൽ ജോബിഹൗസില്‍ ജോസഫ് കുട്ടി (63)നിര്യാതനായി. സംസ്കാരം 15/02/2025 ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം ശൂരനാട് സെന്‍റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ നടത്തും. ഭാര്യ :ഡയാന മക്കൾ: ജോബിൻ ജോസഫ്, ജോളി ജോസഫ് മരുമകൻ :ജോൺസൺ എബ്രഹാം