നടൻ തേവലക്കര നടുവിലക്കര മുട്ടത്ത് സെയ്നുല്ലാബ്ദീൻ നിര്യാതനായി

Advertisement

തേവലക്കര.സിനിമ സീരിയൽ നാടക കലാകാരൻ തേവലക്കര നടുവിലക്കര മുട്ടത്ത് സെയ്നുല്ലാബ്ദീൻ നിര്യാതനായി

നിരവധിപരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടു ള്ള (KSRTC കരുനാഗപ്പള്ളി റിട്ട ജീവനക്കാരനാണ്:)
കബറടക്കം ഇന്ന് (16-02-2025 ഞായറാഴ്ച്ച) വൈകിട്ട് 5.00 മണിയ്ക്ക്

തേവലക്കര ചാലിയത്ത് മുസ്ലീം ജമാഅത്ത് പള്ള കബർസ്ഥാനിൽ.
ഭാര്യ : നഫീസത്ത്‌
മക്കൾ : റഫീഖ് കെ (പഞ്ചായത്ത്‌ )
റിയാസ് (പോലിസ് )
ഷഫീക്

LEAVE A REPLY

Please enter your comment!
Please enter your name here