വേങ്ങ കാട്ടുവിള ദീപു ഹൗസിൽ  ഭുവനേന്ദ്രൻ നായർ  നിര്യാതനായി

Advertisement

വേങ്ങ: കാട്ടുവിള ദീപു ഹൗസിൽ  ഭുവനേന്ദ്രൻ നായർ (73) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 7 മണിക്ക്. ഭാര്യ ശോഭനകുമാരി
മകൻ : ദീപു കൃഷ്ണ
മരുമകൾ:രേഷ്മ
സഞ്ചയനം :23 ഞായർ രാവിലെ 7 മണിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here