ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ശ്രീ കുമാറിൻ്റെ മാതാവ് ശാന്തകുമാരിയമ്മ നിര്യാതയായി

Advertisement

ശൂരനാട് വടക്ക്: നടുവിലേമുറി പുത്തൻ കളീയ്ക്കൽ വീട്ടിൽ എൻ.സുകുമാരൻ ഉണ്ണിത്താൻ്റെ ഭാര്യ ശാന്തകുമാരിയമ്മ (77) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ:എസ്.ശ്രീജ, എസ്.ശ്രീജിത്ത്,എസ്.ശ്രീകുമാർ (ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്‌).മരുമക്കൾ:കമലാക്ഷക്കുറുപ്പ് ,ജയലക്ഷ്മി. സഞ്ചയനം 23ന് രാവിലെ എട്ടിന്.

LEAVE A REPLY

Please enter your comment!
Please enter your name here