ശാസ്താം കോട്ട മനക്കര ദീപ്തിയിൽ പി രാമചന്ദ്രൻ പിള്ള  നിര്യാതനായി

Advertisement

ശാസ്താം കോട്ട. മനക്കര ദീപ്തിയിൽ താമരക്കുടി എസ് വി വി എച്ച് എസ് റിട്ട. പ്രിൻസിപ്പൽ പി രാമചന്ദ്രൻ പിള്ള (84) നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് നാലിന്.  ഭാര്യ.റിട്ട. പ്രൊ. സരസ്വതി അമ്മ (ഡി. ബി. കോളേജ് )മക്കൾ. ഡോ. ദിലീപ് ചന്ദ്രൻ (മെഡിക്കൽ ഓഫിസർ ഗവ ഹോമിയോ ഡിസ്പെൻസറി, പട്ടാഴി വടക്കേക്കര),ദീപ്തി (അധ്യാപിക കൊട്ടറ എച്ച് എസ് എസ്),ദീപ ( അധ്യാപിക ,എം എം എച്ച് എസ് എസ്, ഉപ്പൂട് )  മരുമക്കൾ’ കവിത (എച്ച്. ഡി. എഫ്. സി. ബാങ്ക് , കരുനാഗപ്പള്ളി ) ,സുരേഷ് (പ്രിൻസിപ്പൽ ആർ. വി. വി. എച്ച്. എസ്. വാളകം ) ,അഡ്വ. കൃഷ്ണകുമാർ.

സഞ്ചയനം ഞായർ

Advertisement