ശൂരനാട് വടക്ക് (വായനശാല) കല്ലുവിള പുതിയവീട്ടിൽ കെ എം. ഡാനിയേൽ(83) നിര്യാതനായി.
സംസ്കാരം 01/03/2025 ശനിയാഴ്ച പകൽ 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശൂരനാട് സെന്റ മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെടുന്നു .
ഭാര്യ : മേരിക്കുട്ടി
മക്കൾ : ജോൺസൺ ,മിനി ശമുവേൽ.
മരുമക്കൾ: ബിനി ജോൺസൺ ,ശമുവേൽ വർഗ്ഗീസ്.