തെക്കന്‍മൈനാഗപ്പള്ളി.ആദ്യകാല കമ്യൂണിസ്റ്റ് ഐക്കര പടിഞ്ഞാറ്റത്തിൽ ഗോപാലൻ നിര്യാതനായി. സിപിഎം തെക്കൻ മൈനാഗപ്പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്
സംസ്ക്കാര ചടങ്ങ് വെള്ളി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ട് വളപ്പിൽ. ഭാര്യ പരേതയായ ഓമന.
മക്കള്‍.അജിതകുമാരി,അജയന്‍,അനില്‍കുമാര്‍,അനിതകുമാരി. മരുമക്കള്‍. സന്തോഷ്, ഷൈനി,മനുജ,രതീഷ്