NewsObituary വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവ് ഗോപകുലത്തിൽ വിലാസിനി നിര്യാതയായി February 28, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement വടക്കൻ മൈനാഗപ്പള്ളി:ആനൂർക്കാവ് ഗോപകുലത്തിൽ വിലാസിനി (72) നിര്യാതയായി.സംസ്കാരം വെള്ളി രാവിലെ 10ന്. ഭർത്താവ്:ശിവാനന്ദൻ.മക്കൾ:ഗോപകുമാർ (നെടുമ്പാശ്ശേരി വിമാനതാവളം),ഹരികുമാർ.മരുമക്കൾ:കൃഷ്ണവേണി (അദ്ധ്യാപിക, എസ്.എൻ സെൻട്രൽ സ്കൂൾ,കരുനാഗപ്പള്ളി),വിന്ധ്യാ. Advertisement