തഴവകനകൻ നിര്യാതനായി

Advertisement

തഴവ. മാതൃഭൂമി മുൻ ശാസ്താംകോട്ട ലേഖകനും തഴവ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന തഴവ കനകൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് .

കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കുകളിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മേഖലയുടെ വികസനത്തിനായി നിരന്തരം പ്രവർത്തിച്ചിരുന്നു. കുന്നത്തൂർ പ്രസ്ക്ലബ് സ്ഥാപക പ്രസിഡൻ്റ് ആണ്. ദൃശ്യമീഡിയ എഡിറ്റർ’ സഹകരണബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ’ റിട്ട അധ്യാപിക അമ്പിളി കല

മക്കൾ. ദേവി , വാണി ശങ്കർ

മരുമകൻ’ ഷിബു ആനയടി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here