കടമ്പനാട്. തുവയൂർ തെക്ക് പ്രശാന്ത് ഭവനിൽ റിട്ട.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പി.ജി.വേലായുധകുറുപ്പ് (81)നിര്യാതനായി. സംസ്കാരം 05.03.2025ബുധനാഴ്ച ഉച്ചയ്ക്ക്3.30 ന് വീട്ടുവളപ്പിൽ.തുവയൂർ തെക്ക് 691 -ാം NSS കരയോഗം മുൻ സെക്രട്ടറി) . ഭാര്യ പരേതയായ ജി. സരസ്വതിയമ്മ .
മക്കൾ. ജ്യോതി. എസ് (അദ്ധ്യാപിക
ഗവ:ഹയർ സെക്കൻ്ററി സ്കൂൾ, പോരുവഴി), പ്രശാന്ത് വി. കുറുപ്പ്.
മരുമക്കൾ :
അഡ്വ: ഇടക്കാട് സിദ്ധാർത്ഥൻ,
മായ പ്രശാന്ത്.
സഞ്ചയനം : 09.03.2025 ഞായറാഴ്ച രാവിലെ 8 മണിക്ക്