തൊടിയൂർ. തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് വൻമേലിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ വിലാസിനിയമ്മ (74) നിര്യാതയായി. ‘മക്കൾ ഷീജ വി.
ശോഭ വി.
ശ്രീജ വി
മരുമക്കൾ, പോണാൽ ശ്രീകുമാർ,
എ. ശ്രീകുമാർ, ഉണ്ണികൃഷ്ണപിള്ള പാവുമ്പ . സംസ്കാരം ഇന്ന് രാത്രി 8 മണി.
സഞ്ചയനം തിങ്കളാഴ്ച 8 മണി