കരുനാഗപ്പള്ളി. കരുനാഗപ്പള്ളി നഗരസഭാ ലൈബ്രേറിയനും
മാധ്യമപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കോഴിക്കോട് കൈപ്പള്ളിൽ എം കെ ബിജു മുഹമ്മദ്(53) അന്തരിച്ചു. സംസ്കാരം ശനി 12 ന് പുത്തൻതെരുവ് ജുമാഅത്ത് കബറിസ്ഥാനിൽ ‘ ഏറെക്കാലമായി ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം ഇന്ന് വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുനാഗപ്പള്ളി മേഖലയിലെ പൊതു രംഗത്ത് ഏറെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഭാര്യ ജാസ്മി ഗ്രവ സെക്രട്ടറിയറ്റ് തിരുവന്തപുരം ) മക്കൾ ഡോ. അലി മിയാൻ, ആസിയ