ശാസ്താംകോട്ട ഡി ബി കോളജ് റിട്ട പ്രഫ.എൽ.ലീലമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട ∙ മനക്കര ചരുവിളയിൽ പരേതനായ കെ.രാമുപിള്ളയുടെ ഭാര്യ ശാസ്താംകോട്ട ഡിബി കോളജ് റിട്ട പ്രഫ.എൽ.ലീലമ്മ (90) നിര്യാതയായി.സംസ്കാരം ബുധൻ  3 ന് വീട്ടുവളപ്പിൽ. മക്കൾ : ആർ.രാജീവ് (ചീഫ് ന്യൂസ് എഡിറ്റർ മലയാള മനോരമ കൊച്ചി ),എൽ.റാണി (റിട്ട.അധ്യാപിക ജയജ്യോതി സ്കൂൾ ശാസ്താംനട ). മരുമക്കൾ : വി.ആർ.ശാരിക (റിട്ട.പ്രഫ. ഡി.ബി. കോളജ് തലയോലപ്പറമ്പ് ),ഡോ.ജി.രാജീവ് ( റിട്ട.സയന്റിസ്റ്റ് സിപിസിആർഐ കായംകുളം)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here