ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് അനിൽവിലാസത്തിൽ (പുത്തൻവിള കിഴക്ക്) കെ തങ്കച്ചൻ നിര്യാതനായി

Advertisement

ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് അനിൽവിലാസത്തിൽ (പുത്തൻവിള കിഴക്ക്) കെ.തങ്കച്ചൻ (75) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (14/03/2025) 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: തേവലക്കര കുഴിനിലത്ത് കുടുംബാംഗം ഓമന.മക്കൾ: അനിൽ തങ്കച്ചൻ (സൗദി), അനിത ഷാജി.
മരുമക്കൾ: ജിഷ അനിൽ, ഷാജി ജോൺ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here