ശാസ്താം കോട്ട. വേങ്ങ കിഴക്ക് പരപ്പാടിയിൽ പടിഞ്ഞാറ്റതിൽ ശശിധരൻ പിള്ള (74) നിര്യാതനായി.
സംസ്കാരം ഇന്ന് രാത്രി 7.30 ന്
ഭാര്യ: ലേഖ
മക്കൾ: വിദ്യ. S L (ചിത്തിരവിലാസം UPS)
വീണ. S L (റവന്യൂ വകുപ്പ്)
മരുമക്കൾ: ശ്രീജിത് (റെയിൽവെ )
സൻജയ് ശ്രീധർ ( എയർഫോഴ്സ്)
സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 7 മണിക്ക്