കുന്നത്തൂർ:തുരുത്തിക്കര താമരശേരിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:പരേതനായ ഭാസ്ക്കരൻ പിള്ള,ശാന്തകുമാരിയമ്മ,സരസ്വതിയമ്മ,ശ്യാമളകുമാരി.മരുമക്കൾ:പ്രഭാകുമാരി,
പരേതനായ സുരേന്ദ്രൻ പിള്ള,തുളസീധരൻ പിള്ള, രാമകൃഷ്ണപിള്ള.സഞ്ചയനം:20 ന് രാവിലെ എട്ടിന്.