തൊടിയൂർ:തൊടിയൂർ കല്ലേലിഭാഗം ഡ്രൈവർ ജംഗ്ഷൻ സലിംമൻസിൽ കാഞ്ഞിലയ്യത്ത് പരേതനായ യൂനുസ്കുഞ്ഞിൻ്റെ (റിട്ട.പൊലീസ്) ഭാര്യ ആസ്യാ ബീവി (89) നിര്യാതയായി.മക്കൾ:നഫീസബീവി (റിട്ട.കെഐപി),പരേതനായ അബ്ദുൽ റഹിം (കെഎസ്എ),പരേതയായ നസീമബീവി(കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ,സഹകരണ വകുപ്പ്),അബ്ദുൽസലിം (റിട്ട. കെഎസ്ആർടിസി),അബ്ദുൽ അസീസ് (ഷാർജ),നസീർ(ഷാർജ),ഷൈല,നിസാർ.മരുമക്കൾ:പരേതനായ അലി അക്ബർ (കൃഷി വകുപ്പ് ),ഖദീജ,പരേതനായ സെയ്ഫുദീൻ (കെഎസ്എ),അസുമ ബീഗം,സാജിത,ഷീന,ബഷീർ (കെഎസ്എ),ജാസ്മിൻ.ഖബറടക്കം വെളുത്തമണൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.