പടിഞ്ഞാറെ കല്ലട. വിളന്തറ പോറ്റിമഠത്തിൽ ദാമോദരൻ പിള്ളയുടെ മകൾ ഡോ.പ്രശാന്തി ദാമോദരൻ (46) [കുവൈറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ] നിര്യാതയായി.
സംസ്കാര ചടങ്ങുകൾ നാളെ (19.03.25) ഉച്ചയ്ക്ക് 02.00 മണിക്ക് വിളന്തറയിലെ വീട്ടുവളപ്പിൽ
ഭർത്താവ്
സന്തോഷ് കുമാർ
മകൾ
ഭൂമിക
സഹോദരർ ശങ്കരനാരായണപിള്ള
(Rtd. SI)
തുളസി ദേവി
മധു.ഡി. പോറ്റിമഠം