പടിഞ്ഞാറേ കല്ലട. മുസ്ലിംലീഗ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് കാരാളി വൈ എ സമദ് (57)നിര്യാതനായി. കബറടക്കം വൈകിട്ട് ഏഴിന് കാരാളിമുണ്ട് ജുമാ അത്ത് കബറി സ്ഥാനിൽ
കാരാളിമുക്ക് ജമാഅത്ത് പ്രസിഡൻ്റ്, സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. പടിഞ്ഞാറേ കല്ലട പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ’ പഞ്ചായത്ത് അംഗം ലൈലാബീവി
മക്കൾ.സാജിദ ,താഖിറ
മരുമക്കൾ. സത്താർ (ബിസിനസ് )
നിയാസ് (വിദേശം )