മയ്യനാട്. കൃഷ്ണാഞ്ജലിയിൽ അഡ്വ: റോമിയോ ബാലകൃഷ്ണൻ (71) നിര്യാതനായി.
സംസ്കാര ചടങ്ങുകൾ മയ്യനാടുള്ള വീട്ടുവളപ്പിൽ.മുൻ തിരുകൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ ചെറുമകനും കൗമുദി കെ. ബാലകൃഷ്ണന്റെ മകനുമാണ്
ഭാര്യ.
പടിഞ്ഞാറേകല്ലട തോപ്പില്‍ കുടുംബാംഗം ആർ. ശ്രീലത,(റിട്ട:ഓഡിയോ. വിഷ്വൽ ആൻഡ് റി പ്രോഗ്രാഫിക് സെൻറർ കൊല്ലം.)
മകൻ.അച്ചുഭരത്
(കെൽസ് ഇൻറർനാഷണൽ സ്റ്റഡി എബ്രോഡ് കൺസൾട്ടൻ്റ് , കൊല്ലം)