പടിഞ്ഞാറെ കല്ലട പ്ലാവറ പുത്തൻവീട്ടിൽ ഹനുമൽ കുമാർ ( ബാബു പിള്ള) നിര്യാതനായി

Advertisement

പടിഞ്ഞാറെ കല്ലട:കോൺഗ്രസ്‌
പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി അംഗം പ്ലാവറ പുത്തൻവീട്ടിൽ ഹനുമൽ കുമാർ (ബാബു പിള്ള,63) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്ച പകൽ ഒന്നിന് വീട്ടുവളപ്പിൽ.ഭാര്യ:ബീനാകുമാരി പി.എസ്. മക്കൾ:കല്യാ ലക്ഷ്മി,രേവതി..ബി.മരുമക്കൾ:രാഹുൽ,അമൽ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here